BHARATHEEYA KALOLSAVAM -2023

ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്സര്‍ലെന്‍ഡിലെ സാംസ്ക്കാരിക സംഘടനയായ ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് സ്വിസ് മലയാളികള്‍ക്കായ് താരനിബിഢമായ മെഗാഷോയുമായി ഫെബ്രുവരി നാലിന് ഭാരതീയ കലോത്സവം 2023 എന്ന പ്രോഗ്രാമൊരുക്കുന്നു കുട്ടികളിലെ കലാപരമായ സർഗ്ഗചേതനയെ ഉണർത്തുവാൻ വിവിധ ഇനങ്ങളിലുള്ള കലാമത്സരങ്ങളും നടത്തപ്പെടും ..

Leave a Reply

Your email address will not be published. Required fields are marked *