Photos

BHARATHEEYA KALOLSAVAM 25

26 വർഷങ്ങൾ പിന്നിട്ട ഭാരതീയ കലാലയത്തിന്റെ വാർഷികാഘോഷങ്ങൾ 2025 മാർച്ച് 8 ന് സൂറിച്ചിലെ
Rafz ൽ അരങ്ങേറി . രാവിലെ 8 മണിക്ക് തുടങ്ങിയ കലാമത്സരങ്ങൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ പര്യവസാനിച്ചു .തുടർന്ന് ഉൽഘാടനച്ചടങ്ങും ,അവാർഡ് ദാനവും ,130 ൽ പരം പ്രതിഭകൾ പങ്കെടുത്ത രംഗപൂജയും തുടർന്ന് മ്യൂസിക് ഗാലയും അരങ്ങേറി ..

ശ്രീ ജോജി മൂഞ്ഞേലി പകർത്തിയ വർണാഭമായ ഇവന്റ് ഫോട്ടോകൾ താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്

COMPETITIONS
INAUGURAL CEREMONY
MUSIC EVENT