സ്വിറ്റ്‌സർലന്റിലെ പ്രമുഖ സംഘടന ആയ ഭാരതീയ കലാലയം ഒരുക്കുന്ന കലോത്സവം 2024 ലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു .
സകലകലയുടെയും ഈണങ്ങളുതിർക്കാൻ . സർഗവസന്തങ്ങൾക്ക് കാതോർക്കാൻ സ്വിറ്റ്സർലൻഡ് വീണ്ടുമൊരുങ്ങുന്നു ,,,സ്വിറ്റസർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനായ ഭാരതീയ കലാലയം എല്ലാവർഷവും നടത്തിവരാറുള്ള ഭാരതീയകലോത്സവത്തിലെ കലാമത്സരങ്ങളുടെ ആദ്യത്തെ റെജിസ്ട്രേഷൻ, ഭാരതീയ കലാലയം […]


