BHARATHEEYA KALOLSAVAM 23 ON FEB.04TH @ RAFZ,ZURICH

ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് ഫെബ്രുവരി നാലിന് റാഫ്‌സിൽ സ്വിസ്സ് മലയാളികൾക്കായി ഒരുക്കുന്ന ഭാരതീയ കലോത്സവവേദിയിൽ നൃത്തത്തിന്റെയും സംഗീതത്തിന്റെയും താരനിബിഢമായ മെഗാഷോയുമായി സ്വിസ്സ് മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുവാൻ ഡ്രീംസ് 23 എന്ന മ്യൂസിക് ഷോയുമായി അതുല്ല്യ കലാകാരൻമാർ എത്തുന്നു .

മലയാളികളുടെ മനസില്‍ സംഗീതത്തിന്‍റെ നിലാവു പരത്തിയ ശബ്ദത്തിന്‍റെ ഉടമ റോക്കിങ്ങ് സിങ്ങർ സിന്ധാർഥ് മേനോൻ ഇമ്പമാര്‍ന്ന പാട്ടുകളിലൂടെ സംഗീതപ്രേമികളുടെ മനസില്‍ ചേക്കേറിയ ഈ ഗായകൻ . തന്റെ സ്വരമാധുരിയുമായി സ്വിസ്സ് മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുവാൻ പ്രസിദ്ധ ഗായിക അഞ്ചു ജോസെഫും കൂടാതെ മറ്റു നിരവധി മികവാർന്ന കലാകാരന്മാരുമായി എത്തുന്നു —

MORE INFOS ABOUT COMPETITION _CLICK HERE