ഭാരതീയ കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഭാരതീയ കലോത്സവം ആവേശത്തിന്റെ അലയടികളോടെ ,നൃത്തവും സംഗീതവും സമന്വയിപ്പിച്ചു താരനിബിഢമായ മെഗാഷോയുമായി ,കൗമാര കലയുടെ കേളികൊട്ടുണര്‍ത്തി രാഗഭാവ താളലയങ്ങളും കരചര ചലനങ്ങളും ആസ്വാദനത്തിനു പുതിയ ഊടും പാവുമണിഞ്ഞു നിറഞ്ഞ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വര്‍ണ്ണപൊലിമ തീർത്ത പ്രോഗ്രാമിന്റെ മുഴുവൻ വീഡിയോയും താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് പ്ലെയറിലൂടെ കാണാവുന്നതാണ്.
BHARATHEEYA KALALAYAM - KALOLSAVAM INTRO VIDEO
KALOLSAVAM 23 -INAUGURAL FUNCTION
KALOLSAVAM OPENING -ORMAKALKKU ENTHU SUKHAM
BHARATHEEYA KALALAYAM -GLOBAL AWARD CEREMONY
KALOLSAVAM 23- MEGA STAGE SHOW -DREAMS 23
BHARATHEEYA KALALAYAM -SILVER JUBILEE CELEBRATION (2024) LOGO PRE LAUNCHING